Surprise Me!

Man under observation for coronavirus goes missing from Karnataka hospital | Oneindia Malayalam

2020-03-09 490 Dailymotion

Man under observation for coronavirus goes missing from Karnataka hospital <br />മംഗളൂരുവില്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ രക്ഷപ്പെട്ടു. ദുബായില്‍നിന്ന് ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ കടുത്ത പനിയെത്തുടര്‍ന്ന് കൊറോണ വൈറസ് ലക്ഷണങ്ങളോടെയാണ് ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Buy Now on CodeCanyon